ഷീബ കോശിക്ക് B.Com ന് പത്താം റാങ്ക്
ഷാർജാ:ഐ.പി.സി ഷാർജാ വർഷിപ് സെന്റർ സഭാംഗവും തലവടി പഴുങ്ങേരിൽ വീട്ടിൽ ഷിബു (കോശി) വിന്റേയും അനിതാ കോശിയുടേയും മകൾ ഷീബാ കോശിക്ക്
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ബാച്ചലർ ഓഫ് കോമേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) ന് പത്താം റാങ്ക് ലഭിച്ചു. SAINTGITS College of Applied Science, കോട്ടയം വിദ്യാർത്ഥി ആയിരുന്നു.
