ജസ്റ്റിൻ കെ. ഡോണിക്കുഡിഗ്രിക്ക്ഒന്നാം റാങ്ക്
കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയിൽനിന്നും ജസ്റ്റിൻ കെ. ഡോണി ബികോം വിത്ത്ക മ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി
ചെന്നിത്തല : കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയിൽനിന്നും
ജസ്റ്റിൻ കെ. ഡോണി ബികോം വിത്ത്ക മ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. ഐപിസി ഇരമത്തൂർ സീയോൻ സഭാംഗമാണ്.
വിക്ലിഫ് ഇന്ത്യാ പ്രവർത്തകരായ ഡോണി ഏലിയാസിന്റെയും ജോളി ഡോണിയുടെയും മകനാണ്. സഹോദരൻ ജെറിൻ ഡോണി
