പീഡന കാലഘട്ടത്തിൽ ക്രൈസ്തവര്‍ രഹസ്യമായി താമസിച്ചിരുന്ന ഭൂഗര്‍ഭ നഗരം കണ്ടെത്തി
ഇസ്താംബൂള്‍: രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു വലിയ ഭൂഗര്‍ഭ നഗരം പുരാവസ്തു ഗവേഷകര്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യാത്ത് ജില്ലയിലെ ചുണ്ണാമ്പ് കല്ല് ഗുഹക്കുള്ളിലായിട്ടാണ് ഈ പാര്‍പ്പിട സമുച്ചയം കണ്ടെത്തിയിരിക്കുന്നത്. മുഴുവന്‍ സമുച്ചയവും ഏതാണ്ട് 40,00,000 ചതുരശ്ര അടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോമക്കാരുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പുരാതന ക്രൈസ്തവര്‍ അഭയം പ്രാപിച്ചിരുന്ന നഗരമായി കരുതപ്പെടുന്നു .റോമാക്കാരുടെ മതപീഡനത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഒളിസങ്കേതമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് മാര്‍ഡിന്‍ മ്യൂസിയത്തിന്റെ ഡയറക്ടറും, ഉദ്ഘനനത്തിന്റെ തലവനുമായ ഗാനി ടാര്‍കാന്‍ പറഞ്ഞു . രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതം ഒരു ഔദ്യോഗിക മതമായിരുന്നില്ലെന്നും, ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ റോമിന്റെ പീഡനത്തേ ഭയന്ന് ഭൂഗര്‍ഭ നഗരങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിമക്രൈസ്തവര്‍ സുരക്ഷക്കായി അഭയം പ്രാപിച്ചിരുന്ന അഭയകേന്ദ്രമാണ് ഇതെന്ന് മാര്‍ഡിന്‍സ് മ്യൂസിയത്തിലെ മേല്‍നോട്ട ചുമതലയുള്ള ലോസന്‍ ബേയര്‍ എന്ന പുരാവസ്തുഗവേഷകന് പറഞ്ഞു. ആദിമ ക്രൈസ്തവരില്‍ നിരവധി പേര് യേശുവിനെ രക്ഷകനായി അംഗീകരിച്ച യഹൂദരായിരിന്നു. രണ്ടുമതങ്ങളും വിഗ്രഹാരാധകരായിരുന്ന റോമാക്കാരുടെ കടുത്ത പീഡനത്തിന് ഇരയായികൊണ്ടിരുന്ന കാലമായിരുന്നു അത്. റോമാക്കാര്‍ക്ക് ശേഷം പേര്‍ഷ്യാക്കാരും ആദിമ ക്രൈസ്തവരെ മതപീഡനത്തിനിരയാക്കിയിട്ടുണ്ട്. മതപീഡനത്തില്‍ നിന്നും രക്ഷനേടുവാന്‍ നിരവധി ക്രിസ്ത്യാനികള്‍ ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന തെക്കന്‍ മേഖലകളില്‍ അഭയം പ്രാപിച്ചിരുന്നുവെന്ന് ഭൂമിശാസ്ത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.ഭക്ഷണം, വെള്ളം എന്നിവ ശേഖരിച്ച് വെക്കുവാനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, വീടുകളും, ആരാധനാലയങ്ങളും ഈ ഭൂഗര്‍ഭ നഗരത്തിലുണ്ട്. ഭിത്തിയില്‍ ദാവീദിന്റെ നക്ഷത്രം എന്ന് കരുതപ്പെടുന്ന പെയിന്റിംഗോട് കൂടിയ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂഗര്‍ഭനഗരത്തിന്റെ 5 ശതമാനത്തില്‍ താഴെ മാത്രമേ തങ്ങള്‍ക്ക് ഉദ്ഘനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് പുരാവസ്തുഗവേഷകര്‍ പറയുന്നത്. 70,000 ആളുകള്‍ക്ക് വരെ ഇതില്‍ താമസിക്കുവാന്‍ കഴിയും. മാറ്റിയേറ്റ് എന്ന് ഔദ്യോഗികമായി വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തില്‍ നിന്നും നാണയങ്ങള്‍, വിളക്ക് തുടങ്ങിയ റോമന്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ കിട്ടിയിട്ടുള്ളതിനാല്‍ എ.ഡി 2, 3 നൂറ്റാണ്ടുകളിലായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഭൂഗര്‍ഭ നഗരം എന്നാണ് ഗവേഷകരുടെ അനുമാനം.

Manche Spieler/innen finden, dass diese Casinos ein schlankeres und
benutzerfreundlicheres Erlebnis bieten. Viele dieser
Online Casinos mit Echtgeld bieten zudem
eine Vielzahl von Einzahlungsmethoden und Bonusangeboten. Diese Seiten sind nicht unbedingt unlizenzierte Angebote; oft verfügen sie über eine internationale Lizenz, häufig aus Curacao.
Da Casinos ohne Sperrdatei keine deutsche Lizenz haben, ist ihre Seriosität bei
der Auswahl besonders wichtig. Online Casinos ohne OASIS bieten eine deutlich größere Auswahl an Spielen im Vergleich zu denen,
die mit OASIS verbunden sind. Zu den beliebten Optionen gehören auch Bitcoin Casinos,
die zusätzliche Anonymität bieten.
So können Sie als Spieler gesperrt werden, wenn Sie eine Software für die
Manipulation der Casinospiele nutzen wollen. Darüber hinaus kann im Sinne
des Spielerschutzes auch eine Fremdsperre ausgesprochen werden. Im
Sinne des Spielerschutzes greifen die meisten Spieler zur
sogenannten Selbstsperre. Zum anderen können Sie von einer Fremdsperre
betroffen sein. Zum einen können Sie sich mit einer Selbstsperre eigenständig aus dem Spiel nehmen. Dieses sollte
Ihnen ein Höchstmaß an Abwechslung bieten und bestenfalls
mit einer hohen Qualität überzeugen.
References:
https://online-spielhallen.de/rooli-casino-promo-code-so-maximieren-sie-ihre-vorteile/
Cairns offers a diverse range of accommodations,
catering to every type of traveler and budget. Cairns is a modern, sophisticated city, and is an ideal base to explore
the wider Tropical North Queensland region with front door access to World Heritage listed Reef, Rainforest and Outback.
Cairns looks a picture, framed by the spectacular twin backdrops of rainforest mountain ranges
and the sparkling Coral Sea. Media and entertainment
Beautiful Heron Island and Lady Elliott islands, with their rich bird populations,
have become lures for birdwatchers everywhere.
Dive sites are dotted up and down the reef, and it’s easy to charter a boat for a day or a longer dive trip, suiting beginners,
intermediate or advanced divers. Go cruising around the islands,
or base yourself at a range of mainland, seaside towns on the Queensland coast and take day trips.
It’s still home to endangered species including the endangered green loggerhead turtle,
and is a breeding site for humpback whales. The Great Barrier Reef has a
delicate reef ecosystem that evolved over hundreds of thousands of years, and gave life to
more than 6,600 species and plants and beasts.
“Marina Mirage” one and half hours north in Port
Douglas, is another luxury shopping experience of the area.
References:
https://blackcoin.co/40_best-vip-online-casinos-for-high-rollers-in-2022_rewrite_1/
Just show your Crown Rewards Card when you pay or play and you can start earning points, which you can redeem for Crown experiences like dining, gaming,
hotels stays and much more. East Perth 2 bedroom Apartment with Parking and Wi-Fi QT
Perth is a luxurious, designer, urban hotel in the centre of Perth City, ideal for those who love
to shop, dine and indulge. Pan Pacific Perth is centrally located a short walk
from the city’s bustling shopping, dining, and entertainment districts.
Conveniently located just 3 km from Perth Airport, Ingot Hotel Perth features a heated outdoor pool,
spa and fitness centre. Featuring an outdoor swimming pool and a
fitness centre, The Westin Perth is in a prime location in the
heart of Perth, ideally located 200 metres from Perth Concert Hall and
300 metres from the…
Crown Towers Perth represents the pinnacle of hotel luxury in Western Australia.
Discover world-class accommodation, breathtaking views, and unparalleled service at Perth’s most
prestigious five-star hotel, nestled within the iconic Crown Perth resort complex.
Dine at Nobu, Silks, Rockpool Bar & Grill, and more
— from fine dining to casual eats within the casino precinct.
Crown is home to three luxury hotels — Crown Towers Perth, Crown Metropol, and Crown Promenade — each
offering unique comfort for every type of traveler.
Every guest is treated like royalty, with multilingual support, 24/7 security, and
quick service at every game station.
References:
https://blackcoin.co/online-slots/
online poker real money paypal
References:
icmimarlikdergisi.com