വാര്‍ഷിക കണ്‍വന്‍ഷന്‍
ബംഗളൂരു:ദി ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റിന്റ 35-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 18 മുതല്‍ 22 വരെ വൈകിട്ട് 6 മുതല്‍ 9 വരെ ഐപിസി കര്‍ണ്ണാടക സ്റ്റേറ്റ് ഹെഡ്‌ക്വോട്ടേഴ്‌സ് ഹോരമാവു അഗാര ബംഗളൂരുവില്‍ നടത്തപ്പെടുന്നു. ഉത്ഘാടനം പാസ്റ്റര്‍ കെ. സ് . ജോസഫ് ,(പ്രസിഡന്റ് ഐപിസി കര്‍ണാടക). പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, അനീഷ് കെ ശ്രീധര്‍, വില്‍സണ്‍ ജോസഫ് , (ഐപിസി ജനറല്‍) ടി ഡി തോമസ്, ഷിബു തോമസ് , വര്‍ഗീസ് ഫിലിപ്പ് , സാം ജോര്‍ജ്, (ഐപിസി ജനറല്‍) എന്നിവര്‍ സന്ദേശം നല്‍കും.
