സുവിശേഷ യോഗം
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള റീജിയണ്‍ കൊല്ലാട് ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം. കൊല്ലാട് നാല്‍ക്കവലയ്ക്ക് സമീപം ചര്‍ച്ച് അങ്കണത്തില്‍ 2022 മെയ് 13, 14, 15 തീയതീകളില്‍ നടത്തപ്പെടുന്നു. പാസ്റ്റര്‍മാരായ റവ.എന്‍.പി കൊച്ചുമോന്‍ , പാസ്റ്റര്‍ അനീഷ് കാവാലം, പാസ്റ്റര്‍ ഏലിയാസ് ആന്‍ഡ്രൂസ് എന്നിവര്‍ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍. മനോജ് തോമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ബദേസ്ഥ വോയിസ് വെള്ളൂര്‍ ഗാനശുശ്രൂഷ നയിക്കുന്നു.
