കോവിൽവിളയിൽ 8 മണിക്കൂർ പ്രാർത്ഥനയും ഉണർവ്വ് യോഗവും ChristianNews On Oct 18, 2024 19 കോവിൽവിള : ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ പ്രയർബോർഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് കോവിൽവിള ഐ. പി. സി ഹെബ്രോൻ ചർച്ചിൽ 8 മണിക്കൂർ പ്രാർത്ഥനയും ഉണർവ്വ് യോഗവും നടക്കും. 19 Share