ഇരിഞ്ചയം ഇന്റർ നാഷണൽ സിയോൻ അസംബ്ലിയിൽ 3 ദിവസത്തെ പവ്വർ മീറ്റിംഗ് ChristianNews On Mar 14, 2025 57 കുശർകോട് : ഇരിഞ്ചയം ഇന്റർ നാഷണൽ സിയോൻ അസംബ്ലിയിൽ മാർച്ച് 28 മുതൽ 30 വരെ 3 ദിവസത്തെ പവ്വർ മീറ്റിംഗ് നടക്കും. പാ. അരവിന്ദ് മോഹൻ, പാ. സുരേഷ് കൃഷണ എന്നിവർ പ്രസംഗിക്കും. പാ. ജോൺസൺ നേതൃത്വം നൽകും. 57 Share