കാഞ്ഞിരംകുളം : കാഞ്ഞിരംകുളം ചാണിയിലുള്ള റാഫാ ചർച്ച് & പ്രയർ ഗാർഡനിൽ ഏപ്രിൽ 7 മുതൽ 27 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ സെഷനുകൾ നയിക്കും. പാ. സുനിൽ റാഫ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.