Ultimate magazine theme for WordPress.

നക്ഷത്ര നിലാവ് – 2024 റിയാദിൽ ക്രിസ്തുമസ്സ്‌ കരോൾ സർവീസ്

റിയാദ്: റിയാദ് ബെഥേൽ പ്രയർ ഗ്രൂപ്പിന്റെ ക്രിസ്തുമസ്സ്‌ കരോൾ സർവീസ് ജനുവരി പത്ത് വൈകുന്നേരം 6.30 ന് റിയാദ് സുൽത്താനയിലുള്ള ഫാമിൽ നടക്കും.

സീറോ മലബാർ റിയാദ് ഇടവകയിൽ സേവനം അനുഷ്ടിക്കുന്ന ഫാ ദർ ബിറ്റോ മുഖ്യാതിഥി ആയിരിക്കും. ബിജു സി ജോർജ് , ജിജി, ജെറിൻ എന്നിവർ കരോൾ കൺവീനേഴ്സായി പ്രവർത്തിക്കുന്നു

Sharjah city AG