കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും കൌമാര പ്രായക്കാർക്കും, സഭാവ്യത്യസം കൂടാതെ ഒരുമിച്ച് ബൈബിൾ കഥകളും പാട്ടുകളുമൊക്കെ പഠിക്കുവാനും ഒരുമിച്ച് കളിയും സന്തോഷവും പങ്കിടുവാനും ഒരു സുവർണ്ണാവസരം!കറുകച്ചാൽ ടൗൺ വിബിഎസ് 2023 ഏപ്രിൽ 3 മുതൽ 8വരെ ഷെക്കെയ്ന വർഷിപ്പ് സെന്ററിൽ (കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപം , മുത്തൂറ്റ് ഫിൻകോർപ് ബാങ്ക് ബിൽഡിങ് ) വെച്ച് നടക്കും . ഉത്ഘടനം പാസ്റ്റർ സന്തോഷ് ജോസഫ് നിർവഹിക്കും . ചിന്ത വിഷയം വൺ പള്സ് . കൂടുതൽ വിവരങ്ങൾക്ക് : 9544 399 899
Sign in
Sign in
Recover your password.
A password will be e-mailed to you.