Ultimate magazine theme for WordPress.

19-മത് മല്ലപ്പള്ളി യു പി എഫ് കൺവൻഷൻ

മല്ലപ്പള്ളി : പരിസര പ്രദേശങ്ങളിലുമുള്ള പെന്തിക്കോസ്തരായവരുടെ ഐക്യ കൂട്ടായ്മയായ യു പി എഫ് 19മത് കൺവൻഷൻ മേയ് 13,14,15തീയതികളിൽ സീയോൻ പുരം ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6:30 മുതൽ 8:30വരെ നടക്കും ,
പാസ്റ്റർ കെ . വി. ചാക്കോയുടെ അധ്യക്ഷ തയിൽ , പാസ്റ്റർ ടി. വി. പോത്തൻ(പ്രസിഡന്റ് )ഉദ് ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ
ബാബു ചെറിയാൻ , കെ. ജെ. തോമസ് , ജെയ്‌സ് പാണ്ടനാട് എന്നിവർ വചനം ശുശ്രൂഷിക്കും , ഫിന്നി തോമസ്ന്റെ നേതൃത്വത്തിൽ എംയൂപിഎഫ് ക്വയർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.
സഹോദരൻ, പ്രകാശ് വി മാത്യു,പാസ്റ്റർ സുരേഷ് കുമാർ, എന്നിവർ ജനറൽ കൺവീനർ മാരായി , പാസ്റ്റർമാരായ സാം പി ജോസഫ്, ബിനോയ്‌ മാത്യു, ടി എം വർഗീസ്, ഐസക്ക് തോമസ്, എം. എ ഫിലിപ്പ്, ബെന്നി കൊച്ചു വടക്കേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു

Leave A Reply

Your email address will not be published.