Official Website

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,073 പുതിയ കോവിഡ് കേസുകൾ

0 64

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,073 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. നിലവിൽ രാജ്യത്ത് 94,420 സജീവമായ കേസുകൾ ആണ് ഉള്ളത്. 10,972 പേർ രോ​ഗമുക്തി നേടി. 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Comments
Loading...
%d bloggers like this: