കുന്നംകുളം : പിപിസി മിഷൻ ഇന്ത്യ വനിതാ വിങ്ങിന്റെ എട്ടാമത് വാർഷികം ജൂൺ 8 ന് വലിയങ്ങാടി കൊള്ളന്നൂർ ഓഡിറ്റോറിയത്തിൽ നടക്കും.
തുടർച്ചയായി പന്ത്രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന വിവിധ ആത്മിയ ശുശ്രുഷകൾക്ക് സിസ്റ്റർ ഉഷ, സിസ്റ്റർ എൽസി തോമസ്, സിസ്റ്റർ ജോപ്സി ഷാജു എന്നിവർ നേതൃത്വം നൽകും. സിസ്റ്റർ റിനി തോമസ് കാട്ടാക്കട പ്രസംഗിക്കും

Comments are closed.