Ultimate magazine theme for WordPress.

കല്ലറയിൽ ഏകദിന ധ്യാനം

തിരുവനന്തപുരം : ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ ജൂൺ 7 ന് കല്ലറ സെന്റ് തോമസ് പള്ളിയിൽ ഏകദിന ധ്യാനം സംഘടിപ്പിക്കുന്നു. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും ഷൈനി ചൊള്ളമ്പേൽ ആമുഖസന്ദേശം നല്കും തുടർന്ന് ഫാ സെബാസ്റ്റ്യൻ പൂവത്തുങ്കൽ പ്രസംഗിക്കും. അതിരൂപതാ ഫൊറോന ഭാരവാഹികൾ നേതൃത്ത്വം നൽകും

Sharjah city AG

Comments are closed.