Ultimate magazine theme for WordPress.

12 മണിക്കൂർ പ്രാർഥന

യുഎഇ: ഫുജൈറ ഗീഹോൻ ഐ പി സി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 10 മണി വരെ 12 മണിക്കൂർ പ്രാർഥന ഫുജൈറ New Testament Church – ൽ വച്ച് നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കു : Mob: 0563058550

Leave A Reply

Your email address will not be published.