Official Website

കുവൈറ്റ് യു.പി.എഫ്: കൺവൻഷൻ ഒക്ടോ. 22-23 വരെ

0 813

കുവൈറ്റ്: കുവൈറ്റിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മായ യു.പി.എഫ്.കെ (യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്) യുടെ 2020 ലെ കൺവൻഷൻ ഒക്ടോബർ 22 , 23 തീയതികളിൽ നടക്കും. കുവൈറ്റ് സമയം വൈകിട്ട് 7 നു ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. സൂം അപ്ലിക്കേഷൻ മുഖേന നടക്കുന്ന മീറ്റിംഗിൽ സംഗീത ശുശ്രൂഷയ്ക്ക് യു.പി.എഫ്.കെ കൊയറിനൊപ്പം പെർസിസ് ജോൺ നേതൃത്വം നൽകും.

സൂം ഐഡി: 2020 10 22 23

പാസ്കോഡ്: 2020

Comments
Loading...
%d bloggers like this: