പ്രാർത്ഥനക്ക്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സെക്ഷനിൽ അസംബ്ലിസ് ഓഫ് ഗോഡ് പനവൂർ സഭയുടെ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ എൽ എലിശയുടെ വലതു കാൽ മുട്ടിന് മുകളിൽ വച്ച് ഡയബറ്റിസ് മൂലം മുറിച്ചുമാറ്റിയിരിക്കുന്നു.
പ്രാർത്ഥനക്ക്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സെക്ഷനിൽ അസംബ്ലിസ് ഓഫ് ഗോഡ് പനവൂർ സഭയുടെ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ എൽ എലിശയുടെ വലതു കാൽ മുട്ടിന് മുകളിൽ വച്ച് ഡയബറ്റിസ് മൂലം മുറിച്ചു മാറ്റിയിരിക്കുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നു ജനുവരി 27 ബുധനാഴ്ച്ച രാവിലെ ആയിരുന്നു ഓപ്പറേഷൻ. ദൈവദാസൻ ഇപ്പോൾ ഐ സി യു വിലാണ്. അദ്ദേഹത്തിന് ഹൃദ്രോഗവും ഉണ്ട്. ദൈവമക്കൾ പ്രിയ കർത്തൃദാസന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
