Ultimate magazine theme for WordPress.

ഡോ.റ്റി ജി കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച

ഡോ.റ്റി ജി കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച

ഡോ.റ്റി ജി കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച

അടൂർ (മണക്കാല) : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ്പ് മുൻ ജനറൽ പ്രസിഡൻ്റും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡൻ്റുമായ ഡോ.റ്റി ജി കോശിയുടെ (88 വയസ്സ് ) സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 9.30 മണി മുതൽ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 12.30 മണിക്ക് പൊതുദർശനം സമാപിക്കും. തുടർന്നും 12.30 മണി മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് മണക്കാല ശാരോൻ സഭ സെമിത്തേരിയിൽ നടക്കും. വിവിധ സഭാനേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, തുടങ്ങി നിരവധി പേർ പങ്കെടുക്കും.

Sharjah city AG
Leave A Reply

Your email address will not be published.