Ultimate magazine theme for WordPress.

കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി.ജി തോമസിന്റെ സംസ്കാര ശുശ്രൂഷ ജനു. 23 നു

പത്തനംതിട്ട : കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി.ജി.തോമസിന്റെ സംസ്കാരം ജനുവരി 23 നാളെ നടക്കും. രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ചു 12 ന് ഇടശ്ശേരിയിലെ കല്ലുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ഭാര്യ: മുളക്കുഴ തച്ചിലേത്ത് വീട്ടിൽ കുഞ്ഞുമോൾ തോമസ്. മക്കൾ: ഡെയ്സി, കൊച്ചുമോൾ, ജ്യോതി, സുജ. മരുമക്കൾ: തോമസ്, പാസ്റ്റർ എം.ജെ ഡൊമിനിക്ക് (ആപ്കോൺ പ്രസിഡണ്ട് & അബുദാബി ഗില്ഗാൽ ഐ.പി.സി ശുശ്രൂഷൻ), പാസ്റ്റർ കെ.എം സാംകുട്ടി (ഐ.പി.സി മേലുകാവ് സെൻ്റർ ശുശ്രൂഷൻ & ബിദ ഐപിസി ദോഹ), പാസ്റ്റർ കോശി ജോൺ (ബഥേൽ എ.ജി കുക്കടപ്പള്ളി, ഹൈദരാബാദ്). Christian Live youTube channel ലൂടെയും Middleeast Christian youth Ministries facebook page ലൂടെയും ????? & ????? ????? യുടെ YouTube channelലും facebook page ലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

Leave A Reply

Your email address will not be published.