Ultimate magazine theme for WordPress.

യു കെ യിൽ കോവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു.

യു കെ യിൽ കോവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു.

കോവിഡ് ബാധിച്ച് മലയാളി യു കെ യിൽ മരണമടഞ്ഞു.

ലണ്ടൻ : അടൂർ സ്വദേശിയും ലണ്ടനിലെ ആദ്യകാല മലയാളിയും, ബിസിനസുകാരനുമായ ശ്രീ പി എം രാജുവാണ് (62 വയസ്സ്) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഫെബ്രുവരി 14 ഞാറാഴ്ച്ച മരണമടഞ്ഞത്. ലണ്ടനിലെ നോർത്ത്ഹുഡ്ഢിലാണ് താമസിച്ചിരുന്നത്. ഭാര്യ : ഗ്രേസ് രാജു. മക്കൾ : ഹാൻസൺ, ബെൻസൺ. മരുമകൾ : ജിഷ ഹാൻസൺ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.