Official Website

പ്ലാംമൂട്ടിൽ ഡാനിയേൽ (87) നിര്യാതനായി

0 1,932

പുലിയൂർ: ഏ. ജി പുലിയൂർ
സഭാംഗമായ പ്ലാംമൂട്ടിൽ ഡാനിയേൽ (87) നിര്യാതനായി. സംസ്കാരം ഡിസംബർ 7 ഇന്ന് 3.30 ന് നടക്കും

ഭാര്യ: റോസമമ ഡാനിയേൽ
മക്കൾ : സാം ഡാനിയേൽ, സോളമൺ ഡാനിയേൽ. മരുമക്കൾ : ലിസി സാം, ബിൻസി സോളമൻ.

Comments
Loading...
%d bloggers like this: