Official Website

പാസ്റ്റർ റ്റി ഒ പത്രോസ് നിത്യതയിൽ

പാസ്റ്റർ റ്റി ഒ പത്രോസ് നിത്യതയിൽ

0 1,456

പാസ്റ്റർ റ്റി ഒ പത്രോസ് നിത്യതയിൽ

അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി ടൗൺ ഗിൽഗാൽ ചർച്ച് സഭാ ശ്രുശ്രൂഷകനും അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ പാർട്ണർസ് ട്രഷററുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ. റ്റി. ഒ പത്രോസ് ഇന്ന് ഡിസംബർ 3 വ്യാഴാഴ്ച രാവിലെ 4 മണിക്ക് താൻ പ്രീയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദു:ഖത്തിലായിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Comments
Loading...
%d bloggers like this: