Official Website

പാസ്റ്റർ മെൽവിൻ ജോയിയുടെ പിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ മെൽവിൻ ജോയിയുടെ പിതാവ് നിത്യതയിൽ

0 2,002

പാസ്റ്റർ മെൽവിൻ ജോയിയുടെ പിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊടുങ്ങൂർ സഭാ ശുശ്രുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ മെൽവിൻ ജോയിയുടെ പിതാവ് കോട്ടയം 13 -ആം മൈൽ പുളിക്കൽ കവല ഓതറ പുത്തൻവീട്ടിൽ ശ്രീ ജോയി.ഓ. ജി. (70 വയസ്സ്) ഇന്ന് നവംബർ 25 ബുധനാഴ്ച്ച രാവിലെ 5 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നവംബർ 27 വെള്ളിയാഴ്ച്ച 10 രാവിലെ മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് മാങ്ങാനം ചിലമ്പറകുന്ന്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : പാസ്റ്റർ മെൽവിൻ ജോയി (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് -കൊടുങ്ങൂർ), സിനി ബിനു (കുവൈറ്റ് ). മരുമക്കൾ: ബിനു അമ്പാട്ട് (കുവൈറ്റ് ), സ്വപ്ന മെൽവിൻ . കൊച്ചുമക്കൾ: ബസലേൽ, ബെഞ്ചമിൻ , ആൻ ഏയ്ഞ്ചൽ, ബെനയാ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: