Official Website

തെരുവിൽ_ഒരു_കരുതൽ

0 377

ഈ തണുപ്പുകാലത്ത് നാം സുഖമായി കിടന്നുറങ്ങുമ്പോൾ താമസിക്കുവാൻ ഇടമില്ലാതെ ബാംഗ്ലൂരിന്റെ തെരുവോരങ്ങളിൽ കഠിനമായ തണുപ്പിൽ കിടന്നുറങ്ങുന്നവർക്ക് ഒരു കൈത്താങ്ങായ് #Ephraim_Media യും #Gilgal_Global_Worship_Center ഉം ചേർന്ന് കമ്പിളി പുതപ്പ് നൽകുവാൻ താല്പര്യപ്പെടുന്നു. #തെരുവിൽഒരുകരുതൽ എന്ന ഈ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം… കൂടുതൽ വിവരങ്ങൾക്ക് 7829090900,8848203674,7994023142

Comments
Loading...
%d bloggers like this: