Official Website

പാസ്റ്റർ എ റ്റി തങ്കച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എ റ്റി തങ്കച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു.

0 995

പാസ്റ്റർ എ റ്റി തങ്കച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രെസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ റ്റി തങ്കച്ചൻ ഹൃദയാഘാതത്തെ തുടർന്നു ഇന്ന് ഡിസംബർ 19 ശനിയാഴ്ച്ച നിത്യതയിലേക്കു ചേർക്കപ്പെട്ടു.

നെയ്യാറ്റിൻകര സെക്ഷനിൽ ആറാലുംമൂട് സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ എ റ്റി തങ്കച്ചൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ ചാരിറ്റി കൺവീനറായിരിക്കുന്ന പാസ്റ്റർ സാബു റ്റി സാമിന്റെ ജാമാതാവാണ്.

ദു:ഖാർത്തരായിരിക്കുന്ന തൻ്റെ സഹധർമ്മണിക്കും മറ്റു കുടുംബാംഗങ്ങൾക്കും തൃയേകദൈവത്തിൽ നിന്നും സമാധാനവും ആശ്വാസവും ലഭിക്കട്ടെ.

Comments
Loading...
%d bloggers like this: