Official Website

ഡോക്ടർ ജെയ്സൺ മാത്യു അമേരിക്കയിൽ നിര്യാതനായി

ഡോക്ടർ ജെയ്സൺ മാത്യു അമേരിക്കയിൽ നിര്യാതനായി

0 2,687

 

ഡോക്ടർ ജെയ്സൺ മാത്യു അമേരിക്കയിൽ നിര്യാതനായി

ഹ്യുസ്റ്റൺ : പത്തനംതിട്ട ഇലന്തൂർ ചാമക്കാലായിൽ പരേതനായ ശ്രീ ജോയ് മാത്യുവിന്റെ മകൻ ഡോക്ടർ ജെയ്സൺ മാത്യു (42 വയസ്സ്) ഹ്യുസ്റ്റണിൽ നിര്യാതനായി. ഭാര്യ മാവേലിക്കര നാടാവള്ളിൽ ഡോക്ടർ നിഷാ ജെയ്സൺ. മക്കൾ : ജാനിസ്, ജെറിൽ, ജോയൽ. സഹോദരങ്ങൾ : ജെഫ്ന സാമുവേൽ (ഹ്യുസ്റ്റൺ), ഡോക്ടർ ജെയ്മി മാത്യു (മാർത്തോമ ഹോസ്പിറ്റൽ റാന്നി). സംസ്കാരം ഡിസംബർ 5 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഹ്യുസ്റ്റൺ റോസെൻബെർഗ് ഡേവിഡ് ഗ്രീൻലാൻ സെമിത്തേരിയിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: