Ultimate magazine theme for WordPress.

ക്രിസ്തുമസ് ഗാല “ഹോപ്പ് 2021” ഡിസം.18 : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്മസ് വിരുന്ന്

ടൊറന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വെർച്വൽ ക്രിസ്തുമസ് വിരുന്ന് “ഹോപ്പ് 2021” ഡിസംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് നടത്തപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്, ഗെയിംസ്, തുടങ്ങി ആകർഷകമായ പരിപാടികളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത ക്രിസ്തീയ ഗായകൻ തിമോത്തി സുധീർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷിബിൻ ഗാദ് ക്രിസ്തുമസ് സന്ദേശം നൽകും.
സൂം ID: 8921 560 4838

Leave A Reply

Your email address will not be published.