Ultimate magazine theme for WordPress.

സീയോൻ ഐ.പി.സി. വെട്ടിപ്പുറം ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്നുമുതൽ

പത്തനംതിട്ട : വെട്ടിപ്പുറം സീയോൻ ഐ.പി.സി , പത്തനംതിട്ട ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്ന് മുതൽ നവംബർ -21 വരെ നടത്തപ്പെടും . സൂം ആപ്ലിക്കേഷനിൽ വൈകിട്ട് 7.00 മണി മുതൽ 8.30 വരെയാണ് മീറ്റിംഗ് സമയം . ഐ പി.സി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ വിൽസൺ ജോസഫ് ( ഐപിസി ജനറൽ വൈസ് പ്രസിഡന്റ് & പത്തനംതിട്ട സെന്റർ മിനിസ്റ്റർ ) , പാസ്റ്റർ സാം ജോർജ് ( ഐപിസി ജനറൽ സെക്രട്ടറി ) & പാസ്റ്റർ അനീഷ് തോമസ് ( റാന്നി ) എന്നിവർ പ്രസംഗിക്കും .

  അലക്സ് മാത്യു , റ്റിനു മോൻസി , ഡാർവിൻ എം . വിൽസൺ എന്നിവർ ആത്മനിറവിലുള്ള സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും . ഈ അനുഗ്രഹിക്കപ്പെട്ട ആത്മീക സമ്മേളനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ദൈവമക്കളെയുംസഭയും ശുശ്രേക്ഷകനും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

zoom ID : 8226 728 349 പാസ് കോഡ് : 12345

കൂടുതൽ വിവരങ്ങൾക്ക് : Pr . തോമസ് ജോർജ് ( 9496375386 ) ജിജി ഏബ്രഹാം ( 9847975054 ) രാജൻ ഏബ്രഹാം ( 9447562275

Leave A Reply

Your email address will not be published.