കണ്ണമ്പാറ : സീയോൻനഗർ (കണ്ണമ്പാറ) കുമ്പളാംപൊയ്കയിൽ ജനുവരി 8 മുതൽ 12 വരെ സീയോൻ കൺവെൻഷൻ നടക്കും. പാ. ബാബു വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, ബിജു കൃഷ്ണൻ, ബോബൻ സാമുവേൽ, ബൈജു, ബെന്നി ഫിലിപ്പ്, നോബിൾ ജോർജ്, റ്റി പി രാജു എന്നിവർ പ്രസംഗിക്കും. സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

Comments are closed.