Official Website

‘Youthquake’ഇന്ന് വൈകിട്ടു 4 മണി മുതൽ

0 185

ബാംഗ്ലൂർ : ജെ പി നഗർ ഐപിസി ശാലേം പ്രയർ ചർച്ചിന്റെ നേതൃത്വത്തിൽ ‘Youthquake’ ജനുവരി 26 വൈകിട്ട് 4 മുതൽ നടത്തപ്പെടും . പാസ്റ്റർ . ഷാർലറ്റ് പി മാത്യു ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും ബ്രദർ ജെസ്വിൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .ഓൺലൈൻ പ്ലാറ്റഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗ് മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസിന്റെയും ഐപിസി ശാലേം പ്രയർ ഹാൾ ജെപി നഗർ  ഫേസ്ബുക്ക് പേജിലൂടെയും തൽസമയം വീക്ഷിക്കാവുന്നതാണ് . പാസ്റ്റർ . ഗ്രെയ്സൺ ഡി തോമസ് ബ്രദർ ബിനോയ് മാത്യു ബ്രദർ.കോശിമാത്യു നേതൃത്വം നൽകും

Comments
Loading...
%d bloggers like this: