Ultimate magazine theme for WordPress.

പെന്തെക്കൊസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിൻ്റെ സണ്ടേസ്ക്കൂൾ പ്രസ്ഥാനത്തിനു പുതിയ നേതൃത്വം.

423

തിരുവനന്തപുരം : ജനുവരി 26 ന് നടന്ന സഭയുടെ ജനറൽ ബോഡി 2021 – 2024 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുക്കുകയുണ്ടായി. ബ്രദർ .മാത്യു അൻ്റണി (പ്രസിഡൻറ്), പാസ്റ്റർ. ജോബിൻ ജോസഫ് (സെക്രട്ടറി), ബ്രദർ. പി.കെ.അലക്സ് (ട്രഷറർ), ബ്രദർ.വില്യം ജോർജ്ജ്, ബ്രദർ. ജോബി ജോൺ (മെമ്പേഴ്സ് ). പാസ്റ്റർ.പി.എം. പാപ്പച്ചൻ ( കേരള സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ .അർ.സി.കുഞ്ഞുമോൻ (കേരള സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ഏക്സ് ഓഫീഷ്യോ മെമ്പേഴ്സ് ആയിരിക്കും.

Leave A Reply

Your email address will not be published.