വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ യുവജനങ്ങൾ പൊതു ശബ്ദങ്ങളായി മാറണമെന്ന് വ്യക്തി.കുടുംബം. സാമൂഹിക തലങ്ങളിൽ. സഭയും യുവജനങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്ന് റവ. ഫാദർ. ടിന്റു ജോർജ് പറഞ്ഞു. ലോൺട്രീ സെന്റ് ജോൺസ് സി എസ് ഐ ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ലഹരിക്കെതിരെ ഉള്ള സെമിനാർ ഇടവക ശുശ്രൂഷകൻ. റവ. റ്റി കെ. ജോർജുകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇടവക ട്രസ്റ്റ്റ്റി. എം മോനച്ചൻ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഷിബു കെ തമ്പി സ്വാഗതം ആശംസിച്ചു വിവിധ ക്ലാസുകൾക്ക് കൗൺസിലർ ഗ്രീഷ്മ ബേബി നേതൃത്വം നൽകി യോഗത്തിൽ സഭാ ഭാരവാഹികളായ. ടി വരദരാജൻ. പീറ്റർ എബ്രഹാം. ജോളി ജോർജ്. ഷീജ പത്രോസ്. രാധിക രതീഷ്. ലിസി വർഗീസ്. യോഗ ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു

Comments are closed.