Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കോട്ടയം : ബേർശേബാ കൺവൻഷൻ 2023 സൗത്ത് പാമ്പാടി വത്തിക്കാൻ ലുലു ഐസക്കിന്റെ (കാക്കനാട്ട്) പുരയിടത്തിൽ വെച്ച് ഫെബ്രുവരി 20 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 മണിവരെ നടക്കും . പാസ്റ്റർ അജി ആന്റണി വചന ശുശ്രുഷ നിർവഹിക്കും . ഇവാ .കെ പി രാജൻ നയിക്കുന്ന ബേർശേബാ ഗോസ്പൽ വോയിസ് പുതുപ്പള്ളി ഗാന ശുശ്രുഷ നിർവഹിക്കും .

Sharjah city AG