Ultimate magazine theme for WordPress.

വേൾഡ് റിവൈവൽ മിനിസ്ട്രീസ് 18 മത് ജനറൽ കൺവൻഷൻ

വേൾഡ് റിവൈവൽ മിനിസ്ട്രീസ് ഒരുക്കുന്ന 18 മത് ജനറൽ കൺവൻഷൻ ഏപ്രിൽ 12 മുതൽ 16 വരെ മടന്തമൺ പ്രാർത്ഥനാഗിരിയിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും . ഉത്ഘടനം പാസ്റ്റർ റ്റിജോ മാത്യു (ഡബ്ല്യൂ ആർ എ എം പ്രസിഡന്റ്) നിർവഹിക്കും . പാസ്റ്റർമാരായ റ്റി .ഡി ബാബു (എറണാകുളം) സാം ജോസഫ് (കുമരകം) വർഗീസ് എബ്രഹാം (റാന്നി) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും . റിവൈവൽ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും .

Leave A Reply

Your email address will not be published.