Ultimate magazine theme for WordPress.

വചന ശുശ്രുഷയും സംഗീത വിരുന്നും

ആറാട്ടുവഴി: ഐപിസി പ്രയർ സെന്റർ ആറാട്ടുവഴി ഒരുക്കുന്ന വചന ശുശ്രുഷയും സംഗീത വിരുന്നും .ഏപ്രിൽ 20 മുതൽ 23 വരെ വൈകുന്നേരം 5 .30 മുതൽ 8. 30 വരെ ആറാട്ടുവഴി ബൈപാസിന് പടിഞ്ഞാറുവശം നടത്തപ്പെടും. ഉത്‌ഘാടനം പാസ്റ്റർ ഏബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്) നിർവഹിക്കും . പാസ്റ്റർമാരായ രാജു ചാത്തന്നൂർ ,ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് , ഷാജി എം പോൾ തിരുവല്ല , അനീഷ് കാവാലം , അരുൺ മണക്കാല എന്നിവർവചന ശുശ്രുഷ നിർവഹിക്കും . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജൂബി ചെറിയാൻ : 9847994222 ,9695780248

Sharjah city AG