Ultimate magazine theme for WordPress.

റഷ്യയ്‌ക്കെതിരായ പ്രത്യാക്രമണത്തിൽ നിന്ന് വിട്ടുനിൽക്കില്ല ; സെലെൻസ്‌കി

കീവ് : റഷ്യക്ക് നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാനുള്ള ഉക്രെയ്‌നിന്റെ പ്രചാരണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളിൽ റഷ്യൻ സേന റെയ്ഡുകൾ ശക്തമാക്കുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം പറഞ്ഞു, യുക്രെയ്നിലെ യുദ്ധഭൂമിയിലെ തിരിച്ചടികളോട് മോസ്കോ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഉന്നത ജനറൽ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഞായറാഴ്ച സെലെൻസ്‌കി അറിയിപ്പ് നൽകിയത്. ഉക്രേനിയൻ സൈന്യം റഷ്യയ്ക്ക് മേൽ സമ്മർദ്ദം നിലനിർത്തുമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

Sharjah city AG