Ultimate magazine theme for WordPress.

കിഡ്നി ട്രാൻസ്‌പ്ലാന്റന് കുഞ്ഞ് ഇവാനമോളെ സഹായിക്കുമോ

2024 നവംബർമാസം വരെ ദർശനാ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കൂട്ടുകാരോടോത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന് കളിക്കുകയും പഠിക്കുകയും ചെയ്ത നെടുമങ്ങാട് പൂവത്തൂർ ഏഡൻ വില്ലയിൽ ചർച്ച് ഓഫ് ഗോഡ് മണ്ണതറ ജിനുവിന്റെയും നിഖിത യുടെയും മൂന്ന് പെൺമക്കളിൽ 2 മത്തെ മകൾ ഇവനമോൾക്ക് പെട്ടന്ന് ഉണ്ടായ ശരീരിക പ്രയാസത്തെ തുടർന്ന് ഹോസ്പിറ്റലിൽ കാണിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികത്സക്കയി SAT ഹോസ്പിറ്റൽ തിരുവനന്തപുരത്തെ ഡോക്ടർമാരുടെ വിദഗ്ദ്ധ പരിശോധനക്കു ശേഷം കുഞ്ഞിന്റെ രണ്ട് വൃക്കകളും തകരാറിലാണന്നും ഉടൻ തന്നെ കിഡ്നി മാറ്റിവയ്ക്കണം എന്ന് നിർദേശിച്ചതിനെ തുടർന്ന് ഡയാലിസിസ് ആരംഭിക്കുകയും തിരുവനന്തപുരം KIMS ഹോസ്പിറ്റലിൽ ട്രാസ്‌പ്ലാന്റ് ഉടൻ നടത്താൻ ക്രമീകരിക്കുന്നു. ഏകദേശം 20 ലക്ഷം രൂപ ചെലവ് വരുന്ന ഈ സർജറിക്ക്‌ വാഹനത്തിന്റെ വളയം പിടിച്ച് ഉപജീവനം നയിക്കുന്ന ജിനുവിന് ആ ജോലിക്കും പോകാൻ സാധിക്കാതെ മാനസികമായും സാമ്പത്തികമായും തളർന്ന ഈ കുടുംബത്തിന് , മൂന്നു പെൺകുഞ്ഞുങ്ങളുടെ മുഖത്തെ ചിരിമായാതെ ഇവാനമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദൈവമക്കളുടെ പ്രാർത്ഥനയും സഹായവും അപേഷിക്കുന്നു.

 

JINU ARULDAS

BANK OF INDIA

Account No 858310110003614

IFSC : BKID0008583

Google Pay 9495493193

Sharjah city AG

Comments are closed.