Official Website

ക്രിസ്ത്യൻ ലൈവ് മീഡിയ വിവിധ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടർമാരെ തേടുന്നു.

0 305

ക്രിസ്ത്യൻ ലൈവ് മീഡിയ റിപ്പോർട്ടർമാരെ തേടുന്നു.

നിങ്ങൾക്ക് ആത്മീയ വിഷയങ്ങൾ എഴുതുവാനുള്ള കഴിവുണ്ടോ?

സഭാപരവും സുവിശേഷപരവുമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുവാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ?

സുവിശേഷ വ്യാപനത്തിന് നിങ്ങളുടെ താലന്തുകൾ ഉപയോഗിക്കുവാൻ ക്രിസ്ത്യൻ ലൈവ് മീഡിയ അവസരം നല്കുന്നു.

നിങ്ങളുടെ സഭാ വാർത്തകളും ആത്മീയ വിശേഷങ്ങളും വാർത്തകളായി ക്രിസ്ത്യൻ ലൈവ് പ്രസിദ്ധീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Phone:0091-9846552220

Email : info@christianlive.in

Comments
Loading...
%d bloggers like this: