Ultimate magazine theme for WordPress.

\”ബ്ലെസ് ഓസ്ട്രേലിയ\”യ്ക്ക് തുടക്കമായി

"ബ്ലെസ് ഓസ്ട്രേലിയ"യ്ക്ക് സെപ്റ്റംബർ 28 ന് തുടക്കമായി; ഒക്ടോ. 4 നു സമാപിക്കും

 

സിഡ്‌നി:ശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് ഓസ്ട്രേലിയ’ എന്നശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നി സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് ഓസ്ട്രേലിയ’ എന്ന പേരിൽ 7 ദിവസത്തെ നാഷണൽ ഫാസ്റ്റിംഗ് പ്രയർ സെപ്റ്റംബർ 28 ന് തുടക്കമായി. ആദ്യ രണ്ടു ദിനങ്ങളിൽ പാസ്റ്റർമാരായ ജെൻസൺ ജോയ്, ജോ കുര്യൻ എന്നിവർ സന്ദേശങ്ങൾ നല്കി. ഒക്ടോബർ 4 നു സമാപിക്കുന്ന പ്രാർത്ഥനാ യോഗങ്ങളിൽ പാസ്റ്റർമാരായ ബ്ലെസ്സൺ ചെറിയാൻ, ഷാജി എം. പോൾ, റെജി ഫിലിപ്പ്, സന്തോഷ് തരിയൻ,ഷിബു തോമസ് വചനം ശുശ്രൂഷിക്കും. ഡോക്ടർ ബ്ലെസ്സൺ മേമന, ഡോക്ടർ ടോം ഫിലിപ്പ് എന്നിവർ ഗാനശ്രുശൂഷയ്ക്ക്നേത്യത്ത്വം നൽകും

 

Sharjah city AG

Comments are closed.