കുറിച്ചി : വിഷൻസ് ഓഫ് ഗോഡ് മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജനുവരി 8 നും 9 നും കുറിച്ചി എണ്ണയ്ക്കാച്ചിറ പുത്തൻചിറമറ്റം ബ്രദർ സിനു ജോണിന്റെ ഭവനാങ്കണത്തിൽ 16-ാംമത് മുറ്റത്ത് കൺവൻഷൻ നടക്കും.
പാ. എം എം ജോസഫ് ഉദ്‌ഘാടനം നിർവഹിക്കും. പാ. ജോസഫ് തോമസ്, പാ. ഐസക് തോമസ്, പാ. സണ്ണിയോഹന്നാൻ, പാ. റെജിപത്രോസ് എന്നിവർ പ്രസംഗിക്കും. പാ. മാത്യൂജെയിംസ് അനുഭവ സാക്ഷ്യം പങ്കുവെക്കും. പാ. അപ്പുകുട്ടൻ, പാ. ലാൽജി എസ്, പാ. കെ എം ജോർജ് എന്നിവർ പ്രത്യേക ശുശ്രൂഷകൾ നയിക്കും. വി ജി എം മെലഡീസ് കോട്ടയം ഗാന ശുശ്രൂഷ നയിക്കും.

Comments are closed.