Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ റീജിയൻ സണ്ടേസ്കൂൾ 2024 ഫൈനൽ എക്സാം

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 2024 ലെ ഫൈനൽ എക്സാം നടന്നു.

റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി പരീക്ഷയെഴുതി.16 ഇൻവിജിലേറ്റേഴ്സ് എക്സാം സെൻ്ററുകളുടെ ചുമതല വഹിച്ചു.. പാ. ബ്ലസൻ ജോർജ്,ബ്ലസൻ ലൂക്കോസ്, ജോമോൻ ബേബിക്കുട്ടി, എബി മാത്യു, റോക്കി സാം, സാം മത്തായി എന്നിവരടങ്ങിയ എക്സിക്യുട്ടീവ് കമ്മറ്റി എക്സാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.