Ultimate magazine theme for WordPress.

ഓ. വി. ബി. എസ് സമാപിച്ചു

റാസൽഖൈമ : റാസൽഖൈമ സെന്റ്‌ മേരിസ് ഓർത്തഡോക്‌സ്‌ ഇടവകയിലെ ഓ.വി . ബി. എസ് ക്ലാസുകൾ ഏഴിന് ഞായറാഴ്ച സമാപിച്ചു.

രാവിലെ വിശുദ്ധ കുർബാനയ്‌ക്കുശേഷം നടന്ന സമാപനസമ്മേളനത്തിൽ ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കേടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഷിബിൻ തോമസ് , സജി വർഗീസ് , ജെറി ജോൺ , ഗീവർഗീസ് ടി. സാം, സണ്ണി വർഗീസ് , സ്റ്റാൻലി തോംസൺ , കോശി വർഗീസ് , സിന്ധു സജി, എന്നിവർ പ്രസംഗിച്ചു. റാലി , സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.

1 Comment
  1. zoritoler imol says

    Hey! This is kind of off topic but I need some advice from an established blog. Is it difficult to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about creating my own but I’m not sure where to start. Do you have any points or suggestions? Appreciate it

Leave A Reply

Your email address will not be published.