Ultimate magazine theme for WordPress.

പ്രാർത്ഥനക്കും കൂട്ടായ്മക്കും.

പ്രാർത്ഥനക്കും കൂട്ടായ്മക്കും.

പ്രാർത്ഥനക്കും കൂട്ടായ്മക്കും.

മഹാരാഷ്ട്രയിൽ കോലാപൂരിൽ കഴിഞ്ഞ 18 വർഷമായി ദൈവ വേലയിൽ ആയിരിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ മാത്യു ജേക്കബിന്റെ മകൾ ജൂലിയ (19 വയസ്സ് ) ബ്രെയിൻ ഇൻഫെക്ഷനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കുട്ടിയുടെ സ്ഥിതി അല്പം സീരിയസാണ്. വിടുതലിനായി ദൈവമക്കൾ എല്ലാവരും പ്രാർത്ഥിക്കുക. ചികിത്സയ്ക്കായി 12 ലക്ഷം രൂപയിലധികം ചിലവഴിക്കേണ്ട ഒരു അവസ്ഥയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദൈവദാസന് വേണ്ടി കൂട്ടായ്മ കാണിക്കുവാൻ അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ മാത്യു ജേക്കബ് (മൊബൈൽ) : 7972770492

Bank Details :

Mathew Jacob
State Bank of India
Account No: 32096829993
IFSC code: SBIN0000413

Leave A Reply

Your email address will not be published.