ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്
ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്
ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്
ആയിരനല്ലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പൊടിയൻ ജോസഫ് കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ സി യുവിൽ അഡ്മിറ്റ് ആയിരിക്കുന്നു.
പിത്താശയ കല്ല് മൂലമുണ്ടായ മഞ്ഞപ്പിത്തവും, ന്യുമോണിയയും മാറാതെ നിൽക്കുകയാണ്. നേരത്തെ കോവിഡ് ബാധിധനായിരുന്നുവെങ്കിലും ഇപ്പോൾ കോവിഡ് നെഗറ്റീവായി. ഓക്സിജന്റെ ലെവൽ 93 ൽ എത്തിയിട്ടുള്ളതേയുള്ളൂ. 100 ൽ എങ്കിലും എത്തണം. ഇത് മൂന്നും വ്യത്യാസപ്പെട്ടെങ്കിലേ ഐ സി യുവിൽ നിന്ന് മാറ്റുകയുള്ളൂ.
പിത്താശയത്തിലെ കല്ലിന് പിന്നീട് ഒരു സർജറി ആവശ്യമാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ബൈപാസ് സർജറിയും നടത്തിയിരുന്നു. ഇപ്പോൾ ഐ സി യു വിൽ തന്നെയായിരിക്കുന്നത് കൊണ്ടു ഭാര്യയെയും മക്കളെയും കാണുവാൻ കഴിയാതിരിക്കുന്നത് കൊണ്ടും കർത്തൃദാസൻ വല്ലാത്ത അസ്വസ്ഥത അനുഭവിക്കുന്നു.
ഇത്രയും രോഗങ്ങൾ ഉള്ളതിനാൽ മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ടിവരുന്നു മറ്റു ചിലവുകളും വഹിക്കാൻ കഴിയുന്നില്ലാ വസ്തുവോ വീടോ ഇല്ല. എല്ലാ ദൈവദാസന്മാരും ദൈവജനവും കർത്തൃദാസന്റെ വിടുതലിനായി ദയവായി ശ്രദ്ധയോടെ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മകൻ (പാസ്റ്റർ ദിനേശ്, ആങ്ങമുഴി എ ജി സഭാ ശ്രുഷുഷകൻ) മൊബൈൽ നമ്പർ : 9495240916
