ശ്രദ്ധയേറിയ പ്രാർത്ഥനക്ക്.
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്.
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്.
സൗദി അറേബ്യയയിലെ ദമ്മാമിൽ ജോലി ചെയ്യുന്ന ചിന്നു അജി (റാന്നി) എന്ന സഹോദരി കോവിഡ് ബാധിച്ച് കിംഗ് ഫഹദ് യുണിവേഴ്സ്ററി ഹോസ്പിററലിൽ വെൻറിലേറററിൽ ആയിരിക്കുന്നു. ആറു മാസം ഗർഭിണി ആയിരുന്ന ചിന്നുവിൻറ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തിട്ടുണ്ട്. പ്രിയ സഹോദരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന അഭൃർത്ഥിക്കുന്നു.
