Ultimate magazine theme for WordPress.

അടിയന്തര പ്രാർത്ഥനക്ക്

അടിയന്തര പ്രാർത്ഥനക്ക്

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭഗംഗമായ സഹോദരൻ ബ്ലെസ്സൻ യോഹന്നാന്റെ പ്രിയ മാതാപിതാക്കൾ അല്പം മുൻപ് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോറിക്ക്ഷോ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ പ്രിയ മമ്മിയെ റോഡിൽ വീണ് തലക്ക് ഗുരുതര പരിക്കുകളോടെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ ബ്ലെസ്സന്റെ മമ്മിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

Sharjah city AG