Ultimate magazine theme for WordPress.

അന്നമ്മ വർഗീസ് (88) അന്തരിച്ചു.

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് വടക്കനേത്ത് പരേതനായ വി എം വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച(15-11-2020) രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11 മണിക്ക് AG സെമിത്തേരിയിൽ.
എജി ടൗൺ ചർച്ച് സഭാംഗമാണ്.

Leave A Reply

Your email address will not be published.