നമുക്ക് പ്രാർത്ഥിക്കാം NewsPrayer Request On Mar 22, 2024 62 മണ്ണാറക്കുളഞ്ഞി : ചർച്ച് ഓഫ് ഗോഡ് സഭാംഗം ബ്രദർ തോമസ് ജോൺ(60) തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖത്താൽ വളരെ ക്രിട്ടിക്കൽ ആയിരിക്കുന്നു. സർജറി ചെയ്യുവാൻ ഭവനക്കാർ ആഗ്രഹിക്കുന്നു. അതു ഫലസിദ്ധി ആകുവാനായി പ്രത്യേകം പ്രാർത്ഥിച്ചാലും. 62 Share