Ultimate magazine theme for WordPress.

വി എസിന് ആദരാഞ്ജലി അർപ്പിച്ച് യുപിഎസ്

തിരുവല്ല: കരഞ്ഞ് തീർക്കേണ്ട ബാല്യത്തെ അധ്വാനത്താലും ജയിലിൽ തീരേണ്ടിയിരുന്ന ബാല്യത്തെ വിപ്ലവത്താലും ജയിച്ച വ്യക്തിയാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ജനറൽ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ.

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ യുപിഎസ് ആദരാഞ്ജലികൾ അർപ്പിച്ചു

Sharjah city AG

Comments are closed.