Ultimate magazine theme for WordPress.

യൂപിഎസ് ഭാരവാഹികൾ വയനാട് സന്ദർശിക്കും

തിരുവല്ല: വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ കേന്ദ്ര ഗവണ്മെന്റ് അടിയന്തര സഹായങ്ങൾ നൽകണമെന്ന് യൂ പി എസ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. യൂപിഎസ് ഭാരവാഹികളായ ഗ്ലാഡ്സൺ ജേക്കബ്, ബാബു പറയത്തുകാട്ടിൽ, അഡ്വ. സണ്ണി പാമ്പാടി, ഷാജി വാഴൂർ പാസ്റ്റർമാരായ എം ഐ തോമസ്, ജോമോൻ മുവാറ്റുപുഴ, ജോയി കുമളി, അനി ജോർജ്, ജോൺജോസഫ്, മാത്യു ബെന്നി. കോട്ടയം ജില്ലാ ഭാരവാഹികളായ പാസ്റ്റർമാരായ സജി വര്ഗീസ്, ബിജു ഡോമാനിക്, ബിനോയി കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ വയനാട് സന്ദർശിക്കുമെന്ന് ബാബു പറയത്തു കാട്ടിൽ അറിയിച്ചു.

Sharjah city AG

Comments are closed.